Wednesday, 29 April 2009

വസ്തു നികുതി പുതുക്കി നൂറു ശതമാനം നികുതി പിരിവു കൈവരിച്ചു

നെടുമ്പന ഗ്രാമ പഞ്ചായത് വസ്തു നികുതി പുതുക്കി നൂറു ശതമാനം നികുതി പിരിവു ലക്ഷൃം കൈവരിച്ചു. എന്പതിയെട്ടു ശതമാനം കെട്ടിട ഉടമകളും നികുതി നിര്‍ണയ ഫോം നേരിട്ടുപഞ്ചായത് ഓഫീസില്‍ ഹാജരാക്കി വസ്തു നികുതി ഒടുക്കി

1 comment:

  1. വളരെ നല്ല കാര്യമാണ്‍ ഈ സൈറ്റ്. നന്നായി ചെയ്തിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍.
    ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാര്‍ഡ് വാങ്ങിയ നാസര്‍ സാറിനും മറ്റു പഞ്ചായത്ത് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete