Tuesday, 16 February 2010

സ്വരാജ് ട്രോഫി അവാര്‍ഡ്‌

സ്വരാജ് ട്രോഫി 2007-08 സംസ്ഥാന അവാര്‍ഡ്‌ നെടുമ്പന ഗ്രാമപഞ്ചായത്തിന് ലഭിച്ചു
For more details CLICK HERE

Monday, 15 February 2010

Saturday, 13 February 2010

TENDER/QUOTATION

NEW TENDER /QUOTATION NOTICE
For Details Please Click here

Monday, 25 May 2009

ഫ്രന്റ്‌ ഓഫീസ് ഉദ്ഘാടനം ചെയ്തു

നെടുമ്പന ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്സില്‍ സേവന പ്രദാന ജാലകം ഉദ്ഘാടനം ബഹു പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ .എസ് നാസ്സരുദീന്‍് നിര്‍വഹിച്ചു

Wednesday, 29 April 2009

വസ്തു നികുതി പുതുക്കി നൂറു ശതമാനം നികുതി പിരിവു കൈവരിച്ചു

നെടുമ്പന ഗ്രാമ പഞ്ചായത് വസ്തു നികുതി പുതുക്കി നൂറു ശതമാനം നികുതി പിരിവു ലക്ഷൃം കൈവരിച്ചു. എന്പതിയെട്ടു ശതമാനം കെട്ടിട ഉടമകളും നികുതി നിര്‍ണയ ഫോം നേരിട്ടുപഞ്ചായത് ഓഫീസില്‍ ഹാജരാക്കി വസ്തു നികുതി ഒടുക്കി

Wednesday, 1 April 2009

ഫണ്ടുവിനിയോഗം രണ്ടയിരതിഎട്ടു ഒന്പത്

നെടുമ്പന ഗ്രാമ പഞ്ചായത് രണ്ടയിരതിഎട്ടു ഒന്പത് വര്‍ഷം ജനറല്‍ വിഭാഗത്തില്‍ തോന്നുറ്റിനാല് ശതമാനവും scpവിഭാഗത്തില്‍ തോന്നുറ്റിഒന്നു ശതമാനവും നോണ്‍ റോഡ് മെയിന്റെനന്‍സ് ഗ്രാന്റ് എന്പതിയഞ്ചു ശതമാനവും റോഡ് മെയിന്റെനന്‍സ് ഗ്രാന്റ് തൊന്നുട്ടിഒന്പതുശതമാനവും ചെലവഴിച്ചു

Saturday, 28 March 2009

കെട്ടിടനികുതികള്‍ ലൈസെന്‍സ് ഫീസ് എന്നിവ മാര്‍ച്ച് മുപ്പതിഒന്നിനകം ഒടുക്കുന്നതുസംബന്തിച്ച്

കെട്ടിടനികുതികള്‍ ലൈസെന്‍സ് ഫീസ് എന്നിവ മാര്‍ച്ച് മുപ്പതിഒന്നിനകം പഞ്ചായത്തില്‍ അടച്ചു കോടതി നടപടികളില്‍ നിന്നും ഒഴിവാകൂ